The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 25 › യിരെമ്യാവ് 25:36

യിരെമ്യാവ് 25:36

യഹോവ മേച്ചില്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് 2 ഇടയന്മാരുടെ നിലവിളിയും 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരുടെ വിലാപവും കേൾക്കുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

A voice of the cry of the shepherds, and an howling of the principal of the flock, shall be heard: for the LORD hath spoiled their pasture.

In Context

35ഇടയന്മാർക്കു ശരണവും 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്കു ഉദ്ധാരണവും ഇല്ലാതെയാകും. 1

37സമാധാനമുള്ള മേച്ചില്പുറങ്ങൾ 2 യഹോവയുടെ ഉഗ്രകോപംനിമിത്തം നശിച്ചുപോയിരിക്കുന്നു. 1

Read all of യിരെമ്യാവ് 25

Cross References

Jeremiah 25:34ഇടയന്മാരേ, മുറയിട്ടു കരയുവിൻ! 2 ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീറിൽ കിടന്നുരുളുവിൻ; 1 നിങ്ങളെ അറുക്കുവാനുള്ള കാലം തികഞ്ഞിരിക്കുന്നു; 2 ഞാൻ നിങ്ങളെ ഉടച്ചുകളയും; 2 നിങ്ങൾ മനോഹരമായ ഒരു പാത്രംപോലെ വീഴും; 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 25:36

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 25:35യിരെമ്യാവ് 25യിരെമ്യാവ് 25:37 →