bible.software › യിരെമ്യാവ് › യിരെമ്യാവ് 26 › യിരെമ്യാവ് 26:17
യിരെമ്യാവ് 26:17
അതിനുശേഷം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റ് ജനത്തിന്‍റെ സർവ്വസംഘത്തോടും പറഞ്ഞത്:
ബൈബിൾ (മലയാളം)
In The King James Version
Then rose up certain of the elders of the land, and spake to all the assembly of the people, saying,
In Context
16അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലയോ നമ്മോട് സംസാരിക്കുന്നത്” എന്നു പറഞ്ഞു.
18“യെഹൂദാ രാജാവായ ഹിസ്കീയാവിന്‍റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: 1 “സീയോനെ വയൽപോലെ ഉഴുതുകളയും; 2 യെരൂശലേം കല്ക്കുന്നായിത്തീരും; 1 ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും 2 എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
Read all of യിരെമ്യാവ് 26
Cross References
Micah 1:1യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 1 ശമര്യയിലെ ന്യായവിധി 1
This Verse In Other Editions
Study യിരെമ്യാവ് 26:17