യിരെമ്യാവ് 32:26
അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
Sathyavedapusthakam (Malayalam Bible)
In The King James Version
Then came the word of the LORD unto Jeremiah, saying,
In Context
27ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാൎയ്യവും ഉണ്ടോ?