The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 32 › യിരെമ്യാവ് 32:41

യിരെമ്യാവ് 32:41

ഞാൻ അവരിൽ സന്തോഷിച്ച് അവർക്ക് ഗുണം ചെയ്യും. ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അവരെ ഈ ദേശത്തു നടും.”

ബൈബിൾ (മലയാളം)

In The King James Version

Yea, I will rejoice over them to do them good, and I will plant them in this land assuredly with my whole heart and with my whole soul.

In Context

40ഞാൻ അവരെ വിട്ടുപിരിയാതെ അവർക്ക് നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാൻ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവർ എന്നെ വിട്ടുമാറാതെയിരിക്കുവാൻ എന്നോടുള്ള ഭക്തി ഞാൻ അവരുടെ ഹൃദയത്തിൽ ആക്കും.

42യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിന് ഈ വലിയ അനർത്ഥമെല്ലാം വരുത്തിയതുപോലെ തന്നെ ഞാൻ അവർക്ക് വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവർക്ക് വരുത്തും.

Read all of യിരെമ്യാവ് 32

Cross References

Isaiah 60:21നിന്‍റെ ജനമെല്ലാം നീതിമാന്മാരാകും; 2 ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ + 60:21 നടുതലയുടെ വള്ളിതല മുറിച്ചു നടുമ്പോൾ ചുവടും മണ്ടയും എടുക്കാറില്ല നടുഭാഗമാണ് എടുക്കാറുള്ളത് അതാണ് നടുതല. മുളയും 1 എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് 2 അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും. 1

Isaiah 62:5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ 2 നിന്‍റെ പുത്രന്മാർ + 62:5 പുത്രന്മാർ നിന്‍റെ സൃഷ്ടികള്‍ നിന്നെ വിവാഹം ചെയ്യും; 1 മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ 2 നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും. 1

Jeremiah 18:9ഒരു ജനതയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ‘ഞാൻ അതിനെ പണിയുകയും നടുകയും ചെയ്യും’ എന്നരുളിച്ചെയ്തിട്ട്

Jeremiah 31:28“അന്നു ഞാൻ പറിച്ചെടുക്കുവാനും പൊളിക്കുവാനും ഇടിക്കുവാനും നശിപ്പിക്കുവാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ, പണിയുവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും” എന്നു യഹോവയുടെ അരുളപ്പാട്.

Hosea 2:19ഞാൻ നിന്നെ സദാകാലത്തേക്കും 2 എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; 1 അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി 2 നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും. 1

Amos 9:15ഞാൻ അവരെ അവരുടെ ദേശത്ത് നടും; 2 ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് 1 അവരെ ഇനി പറിച്ചുകളയുകയുമില്ല” 2 എന്ന് നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 32:41

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 32:40യിരെമ്യാവ് 32യിരെമ്യാവ് 32:42 →