The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 47 › യിരെമ്യാവ് 47:1

യിരെമ്യാവ് 47:1

ഫറവോൻ ഗസ്സയെ തോല്പിച്ചതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്. 1

ബൈബിൾ (മലയാളം)

In The King James Version

The word of the LORD that came to Jeremiah the prophet against the Philistines, before that Pharaoh smote Gaza.

In Context

2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; 1 അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും 2 പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; 1 അപ്പോൾ മനുഷ്യർ നിലവിളിക്കും; 2 ദേശനിവാസികൾ സകലരും വിലപിക്കും. 1

Read all of യിരെമ്യാവ് 47

Cross References

Exodus 25:15തണ്ടുകൾ പെട്ടകത്തിന്‍റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്.

Jeremiah 25:20സകലപ്രജകളെയും സർവ്വസമ്മിശ്രജനതയെയും ഊസ് ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും

Amos 1:6യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, 2 അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, 2 ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 1

Zechariah 9:5അസ്കലോൻ അത് കണ്ടു ഭയപ്പെടും; 2 ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറയ്ക്കും; 1 അവളുടെ പ്രത്യാശക്കു ഭംഗം വരുമല്ലോ; 2 ഗസ്സയിൽനിന്ന് രാജാവ് നശിച്ചുപോകും; 2 അസ്കലോനു നിവാസികൾ ഇല്ലാതെയാകും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 47:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
യിരെമ്യാവ് 47യിരെമ്യാവ് 47:2 →