The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 48 › യിരെമ്യാവ് 48:15

യിരെമ്യാവ് 48:15

മോവാബ് കവർച്ച ചെയ്യപ്പെട്ടു; 2 അതിന്‍റെ പട്ടണങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു; 1 അവന്‍റെ ശ്രേഷ്ഠയുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

ബൈബിൾ (മലയാളം)

In The King James Version

Moab is spoiled, and gone up out of her cities, and his chosen young men are gone down to the slaughter, saith the King, whose name is the LORD of hosts.

In Context

14‘ഞങ്ങൾ വീരന്മാരും യുദ്ധസമർത്ഥന്മാരും ആകുന്നു’ 2 എന്നു നിങ്ങൾ പറയുന്നതെങ്ങനെ? 1

16മോവാബിന് ആപത്തു വരുവാൻ അടുത്തിരിക്കുന്നു; 2 അവന്‍റെ അനർത്ഥം വേഗത്തിൽ ഉണ്ടാകും. 1

Read all of യിരെമ്യാവ് 48

Cross References

Psalms 24:8മഹത്വത്തിന്‍റെ രാജാവ് ആര്‍? 2 ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 1

Isaiah 34:2യഹോവയ്ക്കു സകലജനതകളോടും കോപവും 2 അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; 2 അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 1

Jeremiah 46:18എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും 2 കടലിനരികിലുള്ള കർമ്മേൽപോലെയും 1 നിശ്ചയമായിട്ട് അവൻ വരും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

Jeremiah 48:8കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; 2 ഒരു പട്ടണവും രക്ഷപെടുകയില്ല; 1 യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; 2 സമഭൂമി ശൂന്യമായിത്തീരും. 1

Jeremiah 50:34എന്നാൽ അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; ഭൂമിക്ക് സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികൾക്ക് സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവിടുന്ന് ശ്രദ്ധയോടെ നടത്തും. 1

Jeremiah 51:57ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും 2 ദേശാധിപതിമാരെയും സ്ഥാനാപതികളെയും 1 വീരന്മാരെയും ലഹരി പിടിപ്പിക്കും; 2 അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 48:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 48:14യിരെമ്യാവ് 48യിരെമ്യാവ് 48:16 →