യിരെമ്യാവ് 48:24
കെരീയോത്തിനും ബൊസ്രെക്കും ദൂരത്തും സമീപത്തും ഉള്ള മോവാബിലെ എല്ലാ പട്ടണങ്ങൾക്കും തന്നെ.
ബൈബിൾ (മലയാളം)
In The King James Version
And upon Kerioth, and upon Bozrah, and upon all the cities of the land of Moab, far or near.
In Context
23ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
Cross References
Deuteronomy 4:43അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും, ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും, ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
Isaiah 63:1ഏദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു 2 ബൊസ്രയിൽനിന്നു വരുന്നോരിവൻ ആര്‍? 1 വസ്ത്രാലംകൃതനായി തന്‍റെ ശക്തിയുടെ മാഹാത്മ്യത്തിൽ 2 നടകൊള്ളുന്നോരിവൻ ആര്‍? 1 “നീതിയെ അരുളിച്ചെയ്യുന്നവനും 2 രക്ഷിക്കുവാൻ വല്ലഭനുമായ ഞാൻ തന്നെ.” 1
Jeremiah 49:13ബൊസ്രാ ഭീതിവിഷയവും നിന്ദയും ശൂന്യവും ശാപവുമായിത്തീരും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാൻ എന്നെക്കൊണ്ട് തന്നെ സത്യം ചെയ്തിരിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്. 1
Zephaniah 2:8മോവാബിന്‍റെ ധിക്കാരവും 2 അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച് 1 അവരുടെ ദേശത്തിന് വിരോധമായി 2 പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. + 2:8 മോവാബിന്‍റെ ധിക്കാരവും അമ്മോന്യർ എന്‍റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. യെഹൂദ്യയുടെ കിഴക്ക് യോര്‍ദാനക്കരെയായി പാര്‍ത്തിരുന്നവരാണ് മോവാബ്യരും അമ്മോന്യരും. അവര്‍ അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തിന്‍റെ പിന്‍ഗാമികളായ ശേമ്യരായിരുന്നു, ഉല്പത്തി 19. 30-38. യിസ്രായേല്‍ ജനവുമായി അവര്‍ ശത്രുതയിലായിരുന്നു. 1