The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 48 › യിരെമ്യാവ് 48:42

യിരെമ്യാവ് 48:42

യഹോവയുടെ മുമ്പിൽ തന്നത്താൻ ഉയർത്തിയിരിക്കുകയാൽ 2 മോവാബ് ഒരു ജനതയായിരിക്കാത്തവിധം നശിച്ചുപോകും. 1

ബൈബിൾ (മലയാളം)

In The King James Version

And Moab shall be destroyed from being a people, because he hath magnified himself against the LORD.

In Context

41കെരീയോത്ത് പിടിക്കപ്പെട്ടു; 2 ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; 1 അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം 2 നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും. 1

43മോവാബ് നിവാസിയേ, ഭയവും കുഴിയും 2 കെണിയും നിനക്കു വരും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

Read all of യിരെമ്യാവ് 48

Cross References

Psalms 83:4“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. 2 അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്നു അവർ പറഞ്ഞു. 1

Proverbs 16:18നാശത്തിന് മുമ്പ് ഗർവ്വം; 2 വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. 1

Isaiah 37:23നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? 2 ആർക്ക് വിരോധമായിട്ടാകുന്നു നീ ശബ്ദം ഉയർത്തുകയും 1 തല ഉന്നതമായി ഉയർത്തുകയും ചെയ്തത്? 2 യിസ്രായേലിന്‍റെ പരിശുദ്ധദൈവത്തിനു വിരോധമായിട്ടു തന്നെയല്ലയോ? 1

Jeremiah 48:2മോവാബിന്‍റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; 2 ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; 1 വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം 2 നാം അതിനെ നശിപ്പിച്ചുകളയുക; 1 മദ്മേനേ, നീയും നശിച്ചുപോകും; 2 വാൾ നിന്നെ പിന്തുടരും. 1

Daniel 11:36“രാജാവോ, സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്‍റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ.

2 Thessalonians 2:4അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ട്, ദൈവം എന്നു വിളിക്കപ്പെടുന്നതോ, ആരാധിക്കപ്പെടുന്നതോ ആയ സകലത്തിനും മീതെ തന്നെത്താൻ ദൈവമായി ഉയർത്തുന്ന എതിരാളി അത്രേ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 48:42

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 48:41യിരെമ്യാവ് 48യിരെമ്യാവ് 48:43 →