യിരെമ്യാവ് 48:44
“ഭയന്നോടുന്നവൻ കുഴിയിൽ വീഴും; 2 കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; 1 ഞാൻ മോവാബിൻ്റെമേൽ തന്നെ, അവരുടെ ശിക്ഷാകാലം വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
43മോവാബ് നിവാസിയേ, ഭയവും കുഴിയും 2 കെണിയും നിനക്കു വരും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1
Cross References
1 Kings 19:17ഹസായേലിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
Isaiah 10:3സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന 2 വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? 1 സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? 2 നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 1
Isaiah 24:18പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; 2 കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; 1 ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; 2 ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. 1
Jeremiah 8:12മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; 2 അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; 1 അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; 2 അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
Jeremiah 11:23ഞാൻ അനാഥോത്തുകാരെ സന്ദർശിക്കുന്ന കാലത്ത് അവർക്ക് അനർത്ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 23:12“അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; 2 അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; 1 ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1