Jeremiah 49:11
നിന്‍റെ അനാഥന്മാരെ ഉപേക്ഷിക്കുക; 2 ഞാൻ അവരെ ജീവനോടെ രക്ഷിക്കും; 2 നിന്‍റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.”
ബൈബിൾ (മലയാളം)
In The King James Version
Leave thy fatherless children, I will preserve them alive; and let thy widows trust in me.
In Context
Cross References
Deuteronomy 10:18അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച്, അവനു ഭക്ഷണവും വസ്ത്രവും നല്കുന്നു.
Psalms 68:5ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ 2 അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും + 68:5 സഹായകനും ന്യായപാലകനും ആകുന്നു. 1
Psalms 146:9യഹോവ പരദേശികളെ പരിപാലിക്കുന്നു; 2 കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; 2 എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു. 1
Hosea 14:3അശ്ശൂർ ഞങ്ങളെ രക്ഷിക്കുകയില്ല; 2 ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ 1 ഇനി ഞങ്ങളുടെ കൈവേലയോട്: 2 ‘ഞങ്ങളുടെ ദൈവമേ’ എന്ന് പറയുകയോ ചെയ്യുകയില്ല; 1 അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ” 2 എന്നു പറയുവിൻ. 1
Malachi 3:5“ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
James 1:27പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരേയും വിധവമാരെയും അവരുടെ കഷ്ടതയിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ സ്വയം കാത്തുസൂക്ഷിക്കുന്നതും ആകുന്നു.