bible.software › Jeremiah › Jeremiah 49 › Jeremiah 49:9
Jeremiah 49:9
മുന്തിരിപ്പഴം പറിക്കുന്നവർ നിന്‍റെ അടുക്കൽ വന്നാൽ 2 കാലാ പറിക്കുവാൻ ചിലത് ശേഷിപ്പിക്കുകയില്ലയോ? 1 രാത്രിയിൽ കള്ളന്മാർ വന്നാൽ 2 അവർ മതിയാകുവോളം മാത്രമല്ലയോ നശിപ്പിക്കുന്നത്? 1
ബൈബിൾ (മലയാളം)
In The King James Version
If grapegatherers come to thee, would they not leave some gleaning grapes? if thieves by night, they will destroy till they have enough.
In Context
8ദെദാൻനിവാസികളേ, ഓടിപ്പോകുവിൻ; 2 പിന്തിരിഞ്ഞ് കുഴികളിൽ താമസിച്ചുകൊള്ളുവിൻ; 1 ഞാൻ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദർശനകാലം തന്നെ, 2 അവന്‍റെമേൽ വരുത്തും. 1
10എന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി 2 അവന്‍റെ ഗൂഢസ്ഥലങ്ങൾ അനാവൃതമാക്കിയിരിക്കുന്നു; 1 അവനു ഒളിക്കാൻ കഴിയുകയില്ല; 2 അവന്‍റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; 2 അവനും ഇല്ലാതെ ആയിരിക്കുന്നു. 1
Read all of Jeremiah 49
Cross References
Isaiah 17:6ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ 2 ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ 1 ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” 2 എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
This Verse In Other Editions
Study Jeremiah 49:9