യിരെമ്യാവ് 5:15
“യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു: 1 അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; 2 അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 1
ബൈബിൾ (മലയാളം)
In The King James Version
In Context
16അവരുടെ ആവനാഴി തുറന്ന ശവക്കുഴി; 2 അവർ എല്ലാവരും വീരന്മാരത്രേ. 1
Cross References
Deuteronomy 28:49“യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്‍റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത;
Isaiah 5:26യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; 2 അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 1
Isaiah 29:3ഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി 2 മൺകൂനകൊണ്ട് നിന്നെ ഉപരോധിക്കുകയും 2 നിന്‍റെനേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും. 1
Isaiah 33:19നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും 2 നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും 2 ഉള്ള ഉഗ്രജനതയെ നീ കാണുകയില്ല. 1
Jeremiah 2:26കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ 2 യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; 1 അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും 2 പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ. 1
Jeremiah 5:11യിസ്രായേൽ ഗൃഹവും യെഹൂദാഗൃഹവും 2 എന്നോട് മഹാദ്രോഹം ചെയ്തിരിക്കുന്നു” 2 എന്നു യഹോവയുടെ അരുളപ്പാടു. 1