The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 5 › യിരെമ്യാവ് 5:26

യിരെമ്യാവ് 5:26

എന്‍റെ ജനത്തിന്‍റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; 2 അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; 2 അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

For among my people are found wicked men: they lay wait, as he that setteth snares; they set a trap, they catch men.

In Context

25“ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ തന്നെ ആകുന്നു കാരണം; 2 നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. 1

27കൂട്ടിൽ പക്ഷികൾ നിറഞ്ഞിരിക്കുന്നതുപോലെ 2 അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; 2 അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു. 1

Read all of യിരെമ്യാവ് 5

Cross References

Psalms 10:9സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; 2 എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; 2 എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു. 1

Proverbs 1:11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; 2 നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 1

Isaiah 58:1ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; 2 കാഹളംപോലെ നിന്‍റെ ശബ്ദം ഉയർത്തി, 1 എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും 2 യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക. 1

Jeremiah 18:22അങ്ങ് പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തിയിട്ട്, 2 അവരുടെ വീടുകളിൽനിന്ന് നിലവിളി കേൾക്കുമാറാകട്ടെ; 1 അവർ എന്നെ പിടിക്കുവാൻ ഒരു കുഴി കുഴിച്ചു; 2 എന്‍റെ കാലിന് കെണി മറച്ചുവച്ചിരിക്കുന്നുവല്ലോ. 1

Micah 7:2ഭക്തിമാൻ ഭൂമിയിൽനിന്ന് നശിച്ചുപോയി, 2 മനുഷ്യരുടെ ഇടയിൽ നേരുള്ളവൻ ആരുമില്ല; 1 അവരെല്ലാം രക്തത്തിനായി പതിയിരിക്കുന്നു; 2 ഓരോരുത്തൻ അവനവന്‍റെ സഹോദരനെ വലവച്ചു പിടിക്കുവാൻ നോക്കുന്നു. 1

Luke 5:10അതുപോലെ ശിമോന്‍റെ കൂട്ടുകാരായ യാക്കോബ്, യോഹന്നാൻ എന്ന സെബെദിമക്കളും ആശ്ചര്യപ്പെട്ടിരുന്നു. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്ന് മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 5:26

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 5:25യിരെമ്യാവ് 5യിരെമ്യാവ് 5:27 →