Jeremiah 50:13
യഹോവയുടെ ക്രോധം നിമിത്തം 2 അത് നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; 1 ബാബേലിനരികത്തു കൂടി കടന്നുപോകുന്ന ഏല്ലാവരും 2 ഭീതിയോടെ അതിന്‍റെ സകലബാധകളും നിമിത്തം 2 നിന്ദിച്ചു പരിഹസിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 27:23മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും: 2 അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.
Jeremiah 18:16അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; 2 അതിൽകൂടി കടന്നുപോകുന്ന ഏതൊരുവനും സ്തംഭിച്ചു തലകുലുക്കും. 1
Jeremiah 25:12“എഴുപത് വര്‍ഷം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്നു യഹോവയുടെ അരുളപ്പാടു.
Jeremiah 51:37ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും, 2 കുറുനരികളുടെ പാർപ്പിടവും, വിസ്മയത്തിനും 2 പരിഹാസത്തിനും വിഷയവുമായിത്തീരും. 1
Habakkuk 2:6അവർ അവനെക്കുറിച്ച് ഒരു ഉപമയും 2 പരിഹസിച്ച് പഴഞ്ചൊല്ലായി, 1 “തന്‍റെതല്ലാത്തത് എത്രത്തോളം വർദ്ധിപ്പിക്കും? 2 പണയവസ്തു വാങ്ങി കൂട്ടിവയ്ക്കുന്നവന് അയ്യോ കഷ്ടം!” എന്ന് പറയുകയില്ലയോ? 1
Zechariah 1:15ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർത്ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജനതകളോടു ഞാൻ അത്യന്തം കോപിക്കുന്നു.’