യിരെമ്യാവ് 50:23
സർവ്വഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം പിളർന്ന് തകർന്നുപോയതെങ്ങനെ? 2 ജനതകളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീർന്നത് എങ്ങനെ? 1
ബൈബിൾ (മലയാളം)
In The King James Version
In Context
22യുദ്ധത്തിന്‍റെ ആരവവും മഹാസംഹാരവും ദേശത്തുണ്ട്. 1
Cross References
Isaiah 14:4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: 1 പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! 2 സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 1
Jeremiah 51:20നീ എന്‍റെ വെണ്മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; 2 ഞാൻ നിന്നെക്കൊണ്ട് ജനതകളെ തകർക്കുകയും 2 നിന്നെക്കൊണ്ട് രാജ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. 1