The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:1

യിരെമ്യാവ് 51:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഞാൻ ലേവി കമായിക്കെതിരായും + 51:1 ലേവി കമായിക്കെതിരായും കല്‍ദയ രാജ്യത്തിന്‍റെ രഹസ്യ നാമം എന്‍റെ എതിരാളികൾക്കെതിരായും 2 ഒരു നശിപ്പിക്കുന്ന ആത്മാവ് + 51:1 നശിപ്പിക്കുന്ന ആത്മാവ് കൊടുങ്കാറ്റു പോലെ സംഹാരകൻ്റെ മനസ്സ് ഉണർത്തും. 1

ബൈബിൾ (മലയാളം)

In The King James Version

Thus saith the LORD; Behold, I will raise up against Babylon, and against them that dwell in the midst of them that rise up against me, a destroying wind;

In Context

2പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; 2 അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; 2 അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും. 1

Read all of യിരെമ്യാവ് 51

Cross References

Isaiah 13:3ഞാൻ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, 2 എന്‍റെ ഔന്നത്യത്തിൽ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ 2 ഞാൻ എന്‍റെ കോപത്തെ നിവർത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു. 1

Isaiah 14:14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; 2 ഞാൻ അത്യുന്നതനോടു സമനാകും” 2 എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്. 1

Isaiah 47:1“ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; 2 കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; 1 നിന്നെ ഇനി തന്വംഗി + 47:1 തന്വംഗി കൃശാംഗി (സുന്ദരി). മറ്റ് ഭാഷാന്തരത്തിൽ മൃദുല എന്നും കാണാം. എന്നും 2 സുഖഭോഗിനി എന്നും വിളിക്കുകയില്ല. 1

Jeremiah 49:36ആകാശത്തിന്‍റെ നാലു ദിക്കിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിൻ്റെ നേരെ വരുത്തി, ഈ കാറ്റുകളിലേക്ക് അവരെ ചിതറിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജനതയും ഉണ്ടായിരിക്കുകയില്ല.

Jeremiah 50:14ബാബേലിന്‍റെ എതിരെ ചുറ്റും അണിനിരക്കുവിൻ; 2 എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; 2 അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ. 1

Jeremiah 50:24ബാബേലേ, ഞാൻ നിനക്കു ഒരു കെണിവച്ചു; 2 നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; 1 നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; 2 യഹോവയോടല്ലയോ നീ പൊരുതിയത്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 51:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
യിരെമ്യാവ് 51യിരെമ്യാവ് 51:2 →