യിരെമ്യാവ് 51:12
ബാബേലിന്‍റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ; 2 കാവൽ ശക്തിപ്പെടുത്തുവിൻ; 1 കാവല്ക്കാരെ നിർത്തുവിൻ; 2 പതിയിരിപ്പുകാരെ ഒരുക്കുവിൻ; 1 യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തത് 2 നിർണ്ണയിച്ചും നിറവേറ്റിയുമിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Proverbs 21:30യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, 2 ബുദ്ധിയുമില്ല, ആലോചനയുമില്ല. 1
Isaiah 11:12അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, 2 യിസ്രായേലിന്‍റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും 1 യെഹൂദായുടെ ചിതറിപ്പോയവരെ 2 ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും. 1
Jeremiah 46:3“പരിചയും പലകയും ഒരുക്കി 2 യുദ്ധത്തിന് അടുത്തുകൊള്ളുവിൻ! 1
Jeremiah 51:11അമ്പുകൾക്ക് മൂർച്ച കൂട്ടുവിൻ; 2 പരിച നേരെയാക്കുവിൻ + 51:11 പരിച നേരെയാക്കുവിൻ പരിച ധരിക്കുവിൻ; 1 യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു; 2 ബാബേലിനെ നശിപ്പിക്കുവാൻ തക്കവിധം 1 അവന്‍റെ നിരൂപണം അതിന് വിരോധമായിരിക്കുന്നു; 2 ഇത് യഹോവയുടെ പ്രതികാരം, 2 തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ. 1
Jeremiah 51:29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, 2 ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ 2 നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു. 1
Joel 3:2ഞാൻ സകലജനതകളെയും യെഹോശാഫാത്ത് താഴ്വരയിൽ കൂട്ടിവരുത്തുകയും 2 എന്‍റെ ജനവും എന്‍റെ അവകാശവുമായ യിസ്രായേൽ നിമിത്തം അവരോടു വ്യവഹരിക്കുകയും ചെയ്യും; 1 അവർ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് 2 എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. 1