യിരെമ്യാവ് 51:17
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. 2 തട്ടാന്മാർ എല്ലാവരും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; 2 അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
18അവയിൽ ശ്വാസവും ഇല്ല. 2 അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 സന്ദർശനകാലത്ത് അവ നശിച്ചുപോകും. 1
Cross References
Psalms 53:1“ദൈവം ഇല്ല” എന്നു മൂഢൻ തന്‍റെ ഹൃദയത്തിൽ പറയുന്നു; 2 വഷളന്മാരായ അവർ, മ്ലേച്ഛമായ നീതികേട് പ്രവർത്തിക്കുന്നു; 2 നന്മ ചെയ്യുന്നവൻ ആരുമില്ല. 1
Psalms 115:5അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; 2 കണ്ണുണ്ടെങ്കിലും കാണുന്നില്ല. 1
Psalms 135:17അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല; 2 അവയുടെ വായിൽ ശ്വാസവുമില്ല. 1
Jeremiah 10:14ഏതു മനുഷ്യനും മൃഗപ്രായനും, പരിജ്ഞാനമില്ലാത്തവനും ആകുന്നു; 2 തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; 1 അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമായതുകൊണ്ടത്രേ; 2 അവയിൽ ശ്വാസവുമില്ല. 1
Habakkuk 2:18ഊമ മിഥ്യാമൂർത്തികളെ ഉണ്ടാക്കുന്നവന് എന്ത് ലാഭം? 2 ശില്പി ഒരു ബിംബത്തെ കൊത്തിയുണ്ടാക്കിയാലോ, 1 ഒരു ലോഹബിംബം വാർത്തുണ്ടാക്കിയാലോ എന്ത് പ്രയോജനം - 2 അവ വ്യാജ ഉപദേഷ്ടാക്കൾ അല്ലയോ 1
1 Corinthians 1:19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും 2 ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.