The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:28

യിരെമ്യാവ് 51:28

മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും 2 സകല സ്ഥാനാപതിമാരും അവന്‍റെ ആധിപത്യത്തിൽ ഉൾപ്പെട്ട 2 സകലദേശക്കാരുമായ ജനതകളെ അതിന് വിരോധമായി ഒരുക്കുവിൻ; 1

ബൈബിൾ (മലയാളം)

In The King James Version

Prepare against her the nations with the kings of the Medes, the captains thereof, and all the rulers thereof, and all the land of his dominion.

In Context

27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1

29ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്, 2 ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങൾ 2 നിറവേറുന്നതുമൂലം ദേശം നടുങ്ങി സങ്കടപ്പെടുന്നു. 1

Read all of യിരെമ്യാവ് 51

Cross References

Genesis 10:2യാഫെത്തിന്‍റെ പുത്രന്മാർ + 10:2 യാഫെത്തിന്‍റെ പുത്രന്മാര്‍-യാഫെത്തിന്‍റെ തലമുറകള്‍: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്, തീരാസ്.

Esther 1:3ഭരണത്തിന്‍റെ മൂന്നാം വർഷം തന്‍റെ സകലപ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും ഒരു വിരുന്ന് കൊടുത്തു. പാർസ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനാധിപന്മാരും + 1:3 സംസ്ഥാനാധിപന്മാർ - സംസ്ഥാനം ഭരിക്കുന്നവർ അവന്‍റെ സന്നിധിയിൽ ഉണ്ടായിരുന്നു.

Isaiah 13:17ഞാൻ മേദ്യരെ അവർക്ക് വിരോധമായി ഉണർത്തും; 2 അവർ വെള്ളിയെ കാര്യമാക്കുകയില്ല; 2 പൊന്നിൽ അവർക്ക് താത്പര്യവുമില്ല. 1

Jeremiah 25:25സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന

Jeremiah 51:27ദേശത്ത് ഒരു കൊടി ഉയർത്തുവിൻ; 2 ജനതകളുടെ ഇടയിൽ കാഹളം ഊതുവിൻ; 1 ജനതകളെ അതിന്‍റെ നേരെ ഒരുക്കുവിൻ; 2 അരാരാത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ 1 അതിന് വിരോധമായി വിളിച്ചുകൂട്ടുവിൻ; 2 അതിനെതിരെ ഒരു സേനാപതിയെ നിയമിക്കുവിൻ; 2 വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ പുറപ്പെടുമാറാക്കുവിൻ. 1

Daniel 6:1രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 51:28

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 51:27യിരെമ്യാവ് 51യിരെമ്യാവ് 51:29 →