യിരെമ്യാവ് 51:3
വില്ലാളി വില്ലു കുലക്കാതിരിക്കട്ടെ; 2 അവൻ കവചം ധരിച്ച് നിവർന്നു നിൽക്കാതിരിക്കട്ടെ; 1 അതിലെ യൗവനക്കാരെ ആദരിക്കാതെ 2 സർവ്വസൈന്യത്തെയും നിർമ്മൂലമാക്കിക്കളയുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
4അങ്ങനെ കല്ദയരുടെ ദേശത്ത് നിഹതന്മാരും 2 അതിന്‍റെ വീഥികളിൽ കുത്തിത്തുളക്കപ്പെട്ടവരും വീഴും. 1
Cross References
Psalms 137:9നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ച് 2 പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
Jeremiah 9:21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും 2 വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് 1 മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി 2 നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. 1
Jeremiah 50:14ബാബേലിന്‍റെ എതിരെ ചുറ്റും അണിനിരക്കുവിൻ; 2 എല്ലാ വില്ലാളികളുമേ, നിർല്ലോഭം അമ്പുകൾ അതിലേക്ക് എയ്തുവിടുവിൻ; 2 അത് യഹോവയോട് പാപം ചെയ്തിരിക്കുന്നുവല്ലോ. 1
Jeremiah 50:27അതിലെ കാളകളെ എല്ലാം കൊല്ലുവിൻ; 2 അവ കൊലക്കളത്തിലേക്ക് ഇറങ്ങിപ്പോകട്ടെ; 1 അവർക്ക് അയ്യോ കഷ്ടം; അവരുടെ നാൾ, 2 അവരുടെ സന്ദർശനകാലം വന്നിരിക്കുന്നു.
Jeremiah 50:41വടക്കുനിന്ന് ഒരു ജനത വരുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനതയും 2 അനേകം രാജാക്കന്മാരും ഇളകിവരുന്നു. 1
James 2:13കരുണ കാണിക്കാത്തവന് കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും എന്നതിനാൽ തന്നെ; കരുണ ന്യായവിധിയെ ജയിക്കുന്നു! 1 വിശ്വാസവും പ്രവൃത്തിയും