The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:34

യിരെമ്യാവ് 51:34

“ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; 2 അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; 1 മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, 2 എന്‍റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; 2 അവൻ എന്നെ തള്ളിക്കളഞ്ഞു. 1

ബൈബിൾ (മലയാളം)

In The King James Version

Nebuchadrezzar the king of Babylon hath devoured me, he hath crushed me, he hath made me an empty vessel, he hath swallowed me up like a dragon, he hath filled his belly with my delicates, he hath cast me out.

In Context

33യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; 2 ഇനി അല്പകാലം കഴിഞ്ഞിട്ട് അതിന്‍റെ കൊയ്ത്തുകാലം വരും.” 1

35“ഞാൻ സഹിച്ച സാഹസവും ദേഹപീഡയും 2 ബാബേലിന്മേൽ വരട്ടെ” എന്നു സീയോൻനിവാസി പറയും; 1 “എന്‍റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ” 2 എന്നു യെരൂശലേം പറയും. 1

Read all of യിരെമ്യാവ് 51

Cross References

Job 20:15അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; 2 ദൈവം അത് അവന്‍റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. 1

Isaiah 24:1യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും 2 അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. 1

Isaiah 42:22എന്നാൽ ഇതു മോഷ്ടിച്ചും കവർന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; 2 അവരെല്ലാവരും കുഴികളിൽ കുടുങ്ങിയും 1 കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; 2 അവർ കവർച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; 1 അവർ കൊള്ളയായിപ്പോയി, 2 “മടക്കിത്തരുക” എന്നു ആരും പറയുന്നതുമില്ല. 1

Jeremiah 48:11മോവാബ് ബാല്യംമുതൽ സ്വസ്ഥമായി മട്ടിനു മുകളിൽ തെളിഞ്ഞുനിന്നു; 2 അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകർന്നിട്ടില്ല; 1 അവൻ പ്രവാസത്തിലേക്കു പോയിട്ടുമില്ല; 2 അതുകൊണ്ട് അവന്‍റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; 2 അവന്‍റെ ഗന്ധം വ്യത്യാസപ്പെട്ടിട്ടുമില്ല.

Jeremiah 50:17യിസ്രായേൽ ചിതറിപ്പോയ ആട്ടിൻകൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർ രാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്‍റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു.”

Jeremiah 51:49യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; 2 ബാബേലിനോടുകൂടി സർവ്വദേശവും തന്നെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 51:34

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 51:33യിരെമ്യാവ് 51യിരെമ്യാവ് 51:35 →