യിരെമ്യാവ് 51:45
എന്‍റെ ജനമേ, അതിന്‍റെ നടുവിൽനിന്നു പുറപ്പെട്ടുവരുവിൻ; 2 യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് 2 നിങ്ങൾ ഓരോരുത്തൻ അവനവന്‍റെ പ്രാണനെ രക്ഷിച്ചുകൊള്ളുവിൻ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 16:26അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്നു പറഞ്ഞു.
Jeremiah 50:8ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടു പോകുവിൻ; ആട്ടിൻകൂട്ടത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിക്കുവിൻ.
Jeremiah 51:9ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു 2 എങ്കിലും സൗഖ്യം വന്നില്ല; 1 അതിനെ ഉപേക്ഷിച്ചുകളയുവിൻ; 2 നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; 1 അതിന്‍റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി 2 ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 1
Zechariah 2:7“ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക.”
2 Corinthians 6:17അതുകൊണ്ട്, 1 “അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ 2 എന്നു കർത്താവ് അരുളിച്ചെയ്യുന്നു; 1 അശുദ്ധമായത് ഒന്നും തൊടരുത്; 2 എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് 1
Revelation 18:4പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടു: ”എന്‍റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.