The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:47

യിരെമ്യാവ് 51:47

അതുകൊണ്ട് ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ സന്ദർശിക്കുവാനുള്ള കാലം വരും; 2 അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; 2 അതിലെ നിഹതന്മാർ എല്ലാവരും അതിന്‍റെ നടുവിൽ വീഴും. 1

ബൈബിൾ (മലയാളം)

In The King James Version

Therefore, behold, the days come, that I will do judgment upon the graven images of Babylon: and her whole land shall be confounded, and all her slain shall fall in the midst of her.

In Context

46ദേശത്ത് കേൾക്കുന്ന വർത്തമാനംകൊണ്ടും 2 ആണ്ടുതോറും കേൾക്കുന്ന വാർത്തകൾ നിമിത്തവും 1 സാഹസകൃത്യങ്ങൾ ദേശത്ത് നടക്കുമ്പോഴും 2 അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും 1 നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; 2 നിങ്ങൾ ഭയപ്പെടുകയും അരുത്. 1

48ആകാശവും ഭൂമിയും അവയിലുള്ളതെല്ലാം 2 ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; 1 വടക്കുനിന്ന് സംഹാരകൻ അതിലേക്ക് വരും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

Read all of യിരെമ്യാവ് 51

Cross References

Isaiah 46:1ബേല്‍ വണങ്ങുന്നു + 46:1 ബേല്‍ വണങ്ങുന്നു ബേല്‍ അല്ലെങ്കില്‍ മാര്‍ദൂക് ബാബിലോണിന്‍റെ പ്രധാന ദൈവങ്ങളിലൊന്നാണ്. മാര്‍ദൂക്കിന്‍റെ പുത്രനായ നെബോ ആണ് മറ്റൊന്ന്. ; നെബോ കുനിയുന്നു; 2 അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും 1 കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; 2 നിങ്ങൾ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും, 2 തളർന്ന മൃഗങ്ങൾക്കു ഭാരവും ആയിത്തീർന്നിരിക്കുന്നു. 1

Jeremiah 13:21നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ 2 അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു 2 എങ്കിൽ നീ എന്ത് പറയും? 1 നോവുകിട്ടിയ സ്ത്രീയെപ്പോലെ 2 നിനക്കു വേദന പിടിക്കുകയില്ലയോ? 1

Jeremiah 25:12“എഴുപത് വര്‍ഷം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജനതയെയും കൽദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്നു യഹോവയുടെ അരുളപ്പാടു.

Jeremiah 50:12നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; 2 നിങ്ങളെ പ്രസവിച്ചവൾ നാണിച്ചുപോകും; 1 അവൾ ജനതകളിൽ താഴ്ന്നവൾ ആകും; 2 മരുഭൂമിയും വരണ്ടനിലവും ശൂന്യദേശവും ആകും. 1

Jeremiah 51:18അവയിൽ ശ്വാസവും ഇല്ല. 2 അവ മായയും വ്യർത്ഥപ്രവൃത്തിയും തന്നെ; 2 സന്ദർശനകാലത്ത് അവ നശിച്ചുപോകും. 1

Jeremiah 51:43അതിന്‍റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും, 2 ആരും നിവസിക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീർന്നിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 51:47

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 51:46യിരെമ്യാവ് 51യിരെമ്യാവ് 51:48 →