The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 51 › യിരെമ്യാവ് 51:57

യിരെമ്യാവ് 51:57

ഞാൻ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും 2 ദേശാധിപതിമാരെയും സ്ഥാനാപതികളെയും 1 വീരന്മാരെയും ലഹരി പിടിപ്പിക്കും; 2 അവർ ഉണരാത്തവിധം നിത്യനിദ്രകൊള്ളും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

ബൈബിൾ (മലയാളം)

In The King James Version

And I will make drunk her princes, and her wise men, her captains, and her rulers, and her mighty men: and they shall sleep a perpetual sleep, and not wake, saith the King, whose name is the LORD of hosts.

In Context

56അതിന്‍റെ നേരെ, ബാബേലിന്‍റെ നേരെ തന്നെ, സംഹാരകൻ വന്നിരിക്കുന്നു; 2 അതിലെ വീരന്മാർ പിടിക്കപ്പെട്ടിരിക്കുന്നു; 1 അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; 2 യഹോവ പ്രതികാരത്തിന്‍റെ ദൈവമാകുന്നു; 2 അവിടുന്ന് പകരം ചെയ്യും. 1

58സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ബാബേലിന്‍റെ വിശാലമായ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും; 1 അതിന്‍റെ ഉയർന്ന വാതിലുകൾ തീയിൽ വെന്തുപോകും; 2 അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യർത്ഥമായും, 1 ജനതകളുടെ പ്രയത്നം തീക്കിരയായും തീരുകയും, 2 അവർ ക്ഷീണിച്ചുപോകുകയും ചെയ്യും.” 1 യിരെമ്യാവിൻ്റെ സന്ദേശം

Read all of യിരെമ്യാവ് 51

Cross References

Psalms 76:5ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; 2 പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. 1

Isaiah 37:36എന്നാൽ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തെൺപത്തയ്യായിരം (1,85,000) പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോൾ അവർ എല്ലാവരും ശവങ്ങളായി കിടക്കുന്നത് കണ്ടു.

Jeremiah 46:18എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും 2 കടലിനരികിലുള്ള കർമ്മേൽപോലെയും 1 നിശ്ചയമായിട്ട് അവൻ വരും” 2 എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്‍റെ അരുളപ്പാട്. 1

Jeremiah 51:39അവർ ഉല്ലാസഭരിതരായിരിക്കുമ്പോൾ 2 ഞാൻ അവർക്ക് ഒരു വിരുന്നൊരുക്കി അവരെ ലഹരി പിടിപ്പിക്കും; 1 അങ്ങനെ അവർ ഉല്ലസിച്ച് ഉണരാത്തവിധം നിത്യനിദ്ര പ്രാപിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്. 1

Daniel 5:30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.

Habakkuk 2:15കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് 2 അവർക്ക് കുടിക്കുവാൻ കൊടുക്കുകയും 1 നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കുകയും 2 ചെയ്യുന്നവന് അയ്യോ കഷ്ടം! 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 51:57

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 51:56യിരെമ്യാവ് 51യിരെമ്യാവ് 51:58 →