യിരെമ്യാവ് 51:9
ഞങ്ങൾ ബാബേലിനു ചികിത്സ ചെയ്തു 2 എങ്കിലും സൗഖ്യം വന്നില്ല; 1 അതിനെ ഉപേക്ഷിച്ചുകളയുവിൻ; 2 നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോവുക; 1 അതിന്‍റെ ശിക്ഷാവിധി സ്വർഗ്ഗത്തോളം എത്തി 2 ആകാശത്തോളം പൊങ്ങിയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 28:9എന്നാൽ യഹോവയുടെ പ്രവാചകനായ ഓദേദ്, ശമര്യയിലേക്കു മടങ്ങിവന്ന സൈന്യത്തെ എതിരേറ്റ് ചെന്നു അവരോട് പറഞ്ഞത്: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ച് അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശത്തോളം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
Isaiah 13:14ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും 2 ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും 1 അവർ ഓരോരുത്തൻ അവനവന്‍റെ ജനത്തിന്‍റെ അടുക്കലേക്ക് തിരിയും; 2 ഓരോരുത്തൻ അവനവന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും. 1
Jeremiah 8:20കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; 2 നാമോ രക്ഷിക്കപ്പെട്ടതുമില്ല. 1
Jeremiah 46:21അതിന്‍റെ കൂലിപ്പടയാളികൾ അതിന്‍റെ മദ്ധ്യത്തിൽ 2 കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; 1 അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; 2 അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1
Daniel 4:20വളർന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലായിടത്തുനിന്നും കാണാകുന്നതും
Revelation 18:5അവളുടെ പാപം സ്വർഗ്ഗത്തോളം കൂമ്പാരമായിരിക്കുന്നു; അവളുടെ ദുഷ്കർമ്മങ്ങൾ ദൈവം ഓർത്തിട്ടുമുണ്ട്.