യിരെമ്യാവ് 7:18
എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
17യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?
Cross References
Deuteronomy 32:16അവർ അന്യദൈവങ്ങളാൽ അവിടുത്തെ കോപിപ്പിച്ചു, 2 മ്ലേച്ഛതകളാൽ അവിടുത്തെ പ്രകോപിപ്പിച്ചു. 1
Deuteronomy 32:37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും 2 പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും 2 അവർ ആശ്രയിച്ച പാറയും എവിടെ? 1
1 Kings 16:2“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്‍റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു.
Psalms 16:4അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; 2 അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; 2 അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കുകയുമില്ല. 1
Isaiah 57:6തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; 2 അതുതന്നെ നിന്‍റെ ഓഹരി; 1 അതിനല്ലയോ നീ പാനീയബലി പകർന്നു 2 ഭോജനബലി അർപ്പിച്ചിരിക്കുന്നത്? 2 ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ? 1
Isaiah 65:11എന്നാൽ യഹോവയെ ഉപേക്ഷിക്കുകയും 2 എന്‍റെ വിശുദ്ധപർവ്വതത്തെ മറക്കുകയും 1 ഗാദ് ദേവന് ഒരു മേശ ഒരുക്കി 2 മെനിദേവിക്കു വീഞ്ഞു കലർത്തി 2 നിറച്ചുവയ്ക്കുകയും ചെയ്യുന്നവരേ, 1