The Bible Software
bible.software › യിരെമ്യാവ് › യിരെമ്യാവ് 8 › യിരെമ്യാവ് 8:14

യിരെമ്യാവ് 8:14

“നാം അനങ്ങാതിരിക്കുന്നതെന്ത്? 2 കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്നു അവിടെ നശിച്ചുപോകുക; 1 നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് 2 നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം + 8:14 നഞ്ചുവെള്ളം വിഷദ്രാവകം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

Why do we sit still? assemble yourselves, and let us enter into the defenced cities, and let us be silent there: for the LORD our God hath put us to silence, and given us water of gall to drink, because we have sinned against the LORD.

In Context

13“ഞാൻ അവരെ കൂട്ടിവരുത്തും + 8:13 കൂട്ടിവരുത്തും സംഹരിച്ചുകളയും” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; 2 അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; 1 ഇലയും വാടിപ്പോകും; 2 അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു.” 1

15നാം സമാധാനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഒരു നന്മയും വന്നില്ല; 1 രോഗശമനത്തിനായി കാത്തിരുന്നു; 2 എന്നാൽ ഇതാ, ഭീതിമാത്രം!” 1

Read all of യിരെമ്യാവ് 8

Cross References

Numbers 5:18പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിൻ്റെ ഭോജനയാഗം അവളുടെ കയ്യിൽ വയ്ക്കേണം; പുരോഹിതന്‍റെ കയ്യിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം.

Deuteronomy 32:32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും 2 ഗൊമോരനിലങ്ങളിൽനിന്നും ഉള്ളത്; 1 അവരുടെ മുന്തിരിപ്പഴം നഞ്ചും 2 മുന്തിരിക്കുല കയ്പുമാകുന്നു; 1

2 Kings 7:3അന്നു കുഷ്ഠരോഗികളായ നാലു പേർ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽതമ്മിൽ: “നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?

Psalms 69:21അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; 2 എന്‍റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു. 1

Jeremiah 9:14അവരുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും അവരുടെ പൂര്‍വ്വ പിതാക്കന്മാർ അവരെ അഭ്യസിപ്പിച്ച ബാല്‍ വിഗ്രഹങ്ങളെയും അനുസരിച്ചുനടന്നു.” അതുകൊണ്ട്

Jeremiah 14:20യഹോവേ ഞങ്ങൾ ഞങ്ങളുടെ ദുഷ്ടതയും 2 ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; 2 ഞങ്ങൾ അങ്ങേയോടു പാപം ചെയ്തിരിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 8:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 8:13യിരെമ്യാവ് 8യിരെമ്യാവ് 8:15 →