The Bible Software
bible.softwareയിരെമ്യാവ്യിരെമ്യാവ് 8 › യിരെമ്യാവ് 8:7

യിരെമ്യാവ് 8:7

ആകാശത്തിലെ പെരുഞാറ തന്‍റെ കാലം അറിയുന്നു; 2 കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; 2 എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.” 1

ബൈബിൾ (മലയാളം)

In The King James Version

Yea, the stork in the heaven knoweth her appointed times; and the turtle and the crane and the swallow observe the time of their coming; but my people know not the judgment of the LORD.

In Context

6ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; 2 “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് 1 ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; 2 കുതിര യുദ്ധത്തിനായി പായുന്നതുപോലെ 2 ഓരോരുത്തൻ അവനവന്‍റെ വഴിക്കു തിരിയുന്നു. 1

8“ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” 2 എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? 1 ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ 2 അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 1

Read all of യിരെമ്യാവ് 8

Cross References

Proverbs 6:6മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; 2 അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 1

Isaiah 1:3കാള തന്‍റെ ഉടയവനെയും 2 കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; 1 യിസ്രായേലോ അറിയുന്നില്ല; 2 എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.” 1

Jeremiah 4:22“എന്‍റെ ജനം ഭോഷന്മാർ; അവർ എന്നെ അറിയുന്നില്ല; 2 അവർ ബുദ്ധികെട്ട മക്കൾ; അവർക്ക് ഒട്ടും ബോധമില്ല; 1 ദോഷം ചെയ്യുവാൻ അവർ സമർത്ഥന്മാർ; 2 നന്മ ചെയ്യുവാനോ അവർക്ക് അറിഞ്ഞുകൂടാ.” 1

Jeremiah 5:5ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു 2 അവരോടു സംസാരിക്കും; 1 അവർ യഹോവയുടെ വഴിയും 2 തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും” എന്നു പറഞ്ഞു; 1 എന്നാൽ അവരും ഒന്നുപോലെ നുകം തകർത്ത് 2 കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു. 1

Habakkuk 1:4അതുകൊണ്ട് ന്യായപ്രമാണം ദുർബലമായിരിക്കുന്നു; 2 ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; 1 ദുഷ്ടൻ നീതിമാനെ വളഞ്ഞിരിക്കുന്നു; 2 അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു. 1 യഹോവയുടെ മറുപടി 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study യിരെമ്യാവ് 8:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← യിരെമ്യാവ് 8:6യിരെമ്യാവ് 8യിരെമ്യാവ് 8:8 →