Job 10:7
ഞാൻ കുറ്റക്കാരനല്ല എന്നു അങ്ങ് അറിയുന്നു; 2 അങ്ങേയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Thou knowest that I am not wicked; and there is none that can deliver out of thine hand.
In Context
6അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും 2 എന്‍റെ പാപത്തെ ശോധന ചെയ്യുകയും 1
Cross References
Job 11:4“എന്‍റെ ഉപദേശം നിർമ്മലം എന്നും 2 തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 1
Job 23:11എന്‍റെ പാദങ്ങൾ അവിടുത്തെ കാൽച്ചുവട് പിൻതുടർന്ന് ചെല്ലുന്നു; 2 ഞാൻ വിട്ടുമാറാതെ അവിടുത്തെ വഴി പ്രമാണിക്കുന്നു. 1
Job 31:6ദൈവം എന്‍റെ പരമാർത്ഥത അറിയേണ്ടതിന് 2 ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ 1
Job 31:35“അയ്യോ, എന്‍റെ സങ്കടം കേൾക്കുന്നവൻ 2 ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! 1 ഇതാ, എന്‍റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. 2 എന്‍റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു! 1
Psalms 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Psalms 7:8യഹോവ ജനതകളെ ന്യായം വിധിക്കുന്നു; 2 യഹോവേ, എന്‍റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; 1