The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 11 › ഇയ്യോബ് 11:16

ഇയ്യോബ് 11:16

അതെ, നീ കഷ്ടത മറക്കും; 2 ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Because thou shalt forget thy misery, and remember it as waters that pass away:

In Context

15അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; 2 നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 1

17നിന്‍റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; 2 ഇരുൾ പ്രഭാതംപോലെയാകും. 1

Read all of ഇയ്യോബ് 11

Cross References

Genesis 41:51“എന്‍റെ സകല കഷ്ടതയും എന്‍റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്‍റെ ആദ്യജാതനു മനശ്ശെ + 41:51 മനശ്ശെ മറക്കുമാറാക്കട്ടെ എന്നു പേരിട്ടു.

Job 22:11അല്ല, നീ അന്ധകാരത്തെയും 2 നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? 1

Ecclesiastes 5:20ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവൻ തന്‍റെ ആയുഷ്കാലത്തെപ്പറ്റി ഏറെ വിചാരപ്പെടുകയില്ല.

Isaiah 54:4ഭയപ്പെടണ്ട, നീ ലജ്ജിച്ചുപോവുകയില്ല; 2 ഭ്രമിക്കണ്ടാ, നീ നാണിച്ചുപോകുകയില്ല; 1 നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; 2 നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓർക്കുകയുമില്ല. 1

Isaiah 65:16മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോവുകയും 2 അവ എന്‍റെ കണ്ണിന് മറഞ്ഞിരിക്കുകയും ചെയ്കകൊണ്ടു 1 ഭൂമിയിൽ സ്വയം അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ സ്വയം അനുഗ്രഹിക്കും; 2 ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും. 1 പുതിയ ആകാശവും പുതിയ ഭൂമിയും 1

Revelation 7:14“യജമാനനേ അങ്ങേയ്ക്ക് അറിയാമല്ലോ“ എന്നു ഞാൻ പറഞ്ഞതിന് അവൻ എന്നോട് പറഞ്ഞത്: “ഇവർ മഹാകഷ്ടത്തിൽ നിന്ന് വന്നവർ; അവർ കുഞ്ഞാടിൻ്റെ രക്തത്തിൽ + 7:14 കുഞ്ഞാടിൻ്റെ രക്തം-ക്രിസ്തുവിന്‍റെ പാപപരിഹാരയാഗം അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 11:16

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 11:15ഇയ്യോബ് 11ഇയ്യോബ് 11:17 →