Job 11:8
അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; 2 അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? 1
ബൈബിൾ (മലയാളം)
In The King James Version
It is as high as heaven; what canst thou do? deeper than hell; what canst thou know?
In Context
7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1
9അതിന്‍റെ അളവ് ഭൂമിയെക്കാൾ നീളവും 2 സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 1
Cross References
Job 22:12“ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? 2 നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. 1
Job 35:5നീ ആകാശത്തേക്ക് നോക്കി കാണുക; 2 നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്കുക; 1
Psalms 139:6ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; 2 അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു. 1
Proverbs 25:2കാര്യം മറച്ചുവയ്ക്കുന്നത് ദൈവത്തിന്‍റെ മഹത്വം; 2 കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം. 1
Isaiah 55:9“ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ 2 എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും 2 എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. 1
Ephesians 3:18ക്രിസ്തുവിന്‍റെ സ്നേഹത്തിൻ്റെ വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിക്കുവാനും