Job 14:6
അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് 2 തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് 2 അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. 1
ബൈബിൾ (മലയാളം)
In The King James Version
Turn from him, that he may rest, till he shall accomplish, as an hireling, his day.
In Context
Cross References
Job 7:16ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; 2 എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ. 1
Job 10:20എന്‍റെ ജീവകാലം ചുരുക്കമല്ലയോ? 2 ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് 2 അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും 1
Matthew 20:1സ്വർഗ്ഗരാജ്യം തന്‍റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.