Job 14:8
അതിന്‍റെ വേര് നിലത്ത് പഴകിയാലും 2 അതിന്‍റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും 1
ബൈബിൾ (മലയാളം)
In The King James Version
Though the root thereof wax old in the earth, and the stock thereof die in the ground;
In Context
9വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അത് കിളിർക്കും 2 ഒരു തൈപോലെ ശാഖ പുറപ്പെടും. 1
Cross References
John 12:24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.