ഇയ്യോബ് 15:10
ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; 2 നിന്‍റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
With us are both the grayheaded and very aged men, much elder than thy father.
In Context
11ദൈവത്തിന്‍റെ ആശ്വാസങ്ങളും 2 സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? 1
Cross References
Deuteronomy 32:7പൂർവ്വദിവസങ്ങളെ ഓർക്കുക: 2 മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക; 1 നിന്‍റെ പിതാവിനോട് ചോദിക്കുക, അവൻ അറിയിച്ചുതരും; 2 നിന്‍റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും. 1
Job 12:12വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും 2 വയോധികന്മാരിൽ വിവേകവും ഉണ്ട്. 1
Job 32:6അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകൻ എലീഹൂ പറഞ്ഞത്: 1 “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; 2 അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല. 1