ഇയ്യോബ് 15:28
അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ 2 കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
27അവൻ തന്‍റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; 2 തന്‍റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു. 1
Cross References
Job 3:14തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത 1 ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും 1
Isaiah 5:8അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം 2 മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും 1 വീടോടു വീടു ചേർക്കുകയും 2 വയലോടു വയൽ കൂട്ടുകയും 2 ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 1
Jeremiah 26:18“യെഹൂദാ രാജാവായ ഹിസ്കീയാവിന്‍റെ കാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: 1 “സീയോനെ വയൽപോലെ ഉഴുതുകളയും; 2 യെരൂശലേം കല്ക്കുന്നായിത്തീരും; 1 ഈ ആലയം നില്ക്കുന്ന പർവ്വതം വനത്തിലെ ഗിരിപ്രദേശമായി തീരും 2 എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
Micah 3:12അതുകൊണ്ട് നിങ്ങളുടെ നിമിത്തം 2 സീയോനെ വയൽപോലെ ഉഴും; 1 യെരൂശലേം കല്ക്കുന്നുകളും 2 ആലയത്തിന്‍റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.