ഇയ്യോബ് 15:34
അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; 2 കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
35അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു; 2 അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.“
Cross References
1 Samuel 8:3ശമൂവേലിന്‍റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.
Job 8:13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; 2 വഷളന്‍റെ ആശ നശിച്ചുപോകും; 1
Job 11:14നിന്‍റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; 2 നീതികേട് നിന്‍റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 1
Job 18:15അവന് ആരുമല്ലാത്തവർ അവന്‍റെ കൂടാരത്തിൽ വസിക്കും; 2 അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 1
Job 22:5നിന്‍റെ ദുഷ്ടത വലിയതല്ലയോ? 2 നിന്‍റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. 1
Job 29:12നിലവിളിച്ച എളിയവനെയും അനാഥനെയും 2 തുണയറ്റവനെയും ഞാൻ വിടുവിച്ചു. 1