Job 16:2
“ഞാൻ ഇതുപോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; 2 നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. 1
ബൈബിൾ (മലയാളം)
In The King James Version
I have heard many such things: miserable comforters are ye all.
In Context
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
Cross References
Job 6:6രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? 2 മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? 1
Job 11:2“അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? 2 ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 1
Job 19:2“നിങ്ങൾ എത്ര നാൾ എന്‍റെ മനസ്സ് വ്യസനിപ്പിക്കുകയും 2 വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും? 1
Job 26:2“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? 2 ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി? 1
Philippians 1:16ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി എന്നെ നിയമിച്ചിരിക്കുന്നു എന്നു അറിഞ്ഞിട്ട് അത് സ്നേഹത്തിൽനിന്ന് ചെയ്യുന്നു.