ഇയ്യോബ് 17:15
അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? 2 ആര്‍ എന്‍റെ പ്രത്യാശയെ കാണും? 1
ബൈബിൾ (മലയാളം)
In The King James Version
And where is now my hope? as for my hope, who shall see it?
In Context
16അത് പാതാളത്തിന്‍റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? 2 പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”
Cross References
Job 4:6നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ? 2 നിന്‍റെ നടപ്പിന്‍റെ നിർമ്മലത നിന്‍റെ പ്രത്യാശയല്ലയോ? 1
Job 7:6എന്‍റെ നാളുകൾ + 7:6 നെയ്ത്തോടം - നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രംനെയ്ത്തോടത്തിലും വേഗതയുള്ളത്; 2 പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. 1
Job 14:19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും 2 അതിന്‍റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ 2 അങ്ങ് മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു. 1
Lamentations 3:18എന്‍റെ മഹത്വവും യഹോവയിലുള്ള എന്‍റെ പ്രത്യാശയും 2 പൊയ്പ്പോയല്ലോ എന്നു ഞാൻ പറഞ്ഞു. 1