Job 19:18
കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; 2 ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Yea, young children despised me; I arose, and they spake against me.
In Context
19എന്‍റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു; 2 എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു. 1
Cross References
Job 30:1“ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; 2 അവരുടെ അപ്പന്മാരെ എന്‍റെ ആട്ടിൻ കൂട്ടത്തിന്‍റെ നായ്ക്കളോടുകൂടി 2 ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു. 1
Isaiah 3:5ഒരുത്തൻ മറ്റൊരുവനെയും 2 ഒരാൾ തന്‍റെ കൂട്ടുകാരനെയും 2 ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; 1 ബാലൻ വൃദ്ധനോടും 2 നീചൻ മാന്യനോടും കയർക്കും. 1