Job 19:22
ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? 2 എന്‍റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
Why do ye persecute me as God, and are not satisfied with my flesh?
In Context
21സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നേണമേ, കൃപ തോന്നേണമേ; 2 ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു. 1
23“അയ്യോ എന്‍റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, 2 ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു. 1
Cross References
Job 10:16തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. 2 പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 1
Job 16:11ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു; 2 ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. 1
Job 31:31“അവന്‍റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്‍? 2 എന്നിങ്ങനെ എന്‍റെ കൂടാരത്തിലെ ആളുകൾ പറഞ്ഞിട്ടില്ലേ? 1
Psalms 69:27അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; 2 അങ്ങേയുടെ നീതി അവർ പ്രാപിക്കരുതേ. 1
Micah 3:3നിങ്ങൾ എന്‍റെ ജനത്തിന്‍റെ മാംസം തിന്ന് 2 അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; 1 നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, 2 കലത്തിൽ ഇടുവാൻ എന്നപോലെയും 1 കുട്ടകത്തിനകത്തെ മാംസംപോലെയും 2 മുറിച്ചുകളയുന്നു. 1