ഇയ്യോബ് 20:12
”ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും 2 അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും 1
ബൈബിൾ (മലയാളം)
In The King James Version
Though wickedness be sweet in his mouth, though he hide it under his tongue;
In Context
11അവന്‍റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; 2 അത് അവനോടുകൂടെ പൊടിയിൽ കിടക്കും. 1
13അതിനെ വിടാതെ പിടിച്ച് 2 വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും 1
Cross References
Job 15:16പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി 2 വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? 1
Psalms 109:17ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; 2 അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ. 1
Proverbs 20:17വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; 2 പിന്നത്തേതിൽ അവന്‍റെ വായിൽ ചരൽ നിറയും. 1