The Bible Software
bible.softwareJobJob 20 › Job 20:21

Job 20:21

അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; 2 അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്‍ക്കുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

There shall none of his meat be left; therefore shall no man look for his goods.

In Context

20”അവന്‍റെ കൊതിക്കു മതിവരാത്തതുകൊണ്ട് 2 അവൻ തന്‍റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. 1

22അവന്‍റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; 2 ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്‍റെമേൽ വരും. 1

Read all of Job 20

Cross References

Job 18:19സ്വജനത്തിന്‍റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും; 2 അവന്‍റെ പാർപ്പിടം അന്യം നിന്നുപോകും. 1

Isaiah 5:9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: 2 “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും 2 ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 1

Amos 3:10“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ 2 ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1

Luke 16:24അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 20:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 20:20Job 20Job 20:22 →