The Bible Software
bible.softwareJobJob 20 › Job 20:28

Job 20:28

അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; 2 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും + 20:28 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും ദൈവത്തിന്‍റെ കോപദിവസത്തിൽ വീട് ഒഴുകിപ്പോകും. 1

ബൈബിൾ (മലയാളം)

In The King James Version

The increase of his house shall depart, and his goods shall flow away in the day of his wrath.

In Context

27ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും 2 ഭൂമി അവന് എതിരായി സാക്ഷ്യം പറയും. 1

29ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും 2 ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.”

Read all of Job 20

Cross References

2 Kings 20:17ഇപ്പോൾ രാജധാനിയിലുള്ളതും നിന്‍റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.

Job 20:10അവന്‍റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; 2 അവന്‍റെ കൈ + 20:10 അവന്‍റെ കൈ അവന്‍റെ മക്കളുടെ കൈ അവന്‍റെ സമ്പത്ത് മടക്കിക്കൊടുക്കും. 1

Job 21:30അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; 2 ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. 1

Job 31:12അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; 2 അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. 1

Zephaniah 1:18യഹോവയുടെ ക്രോധദിവസത്തിൽ 2 അവരുടെ വെള്ളിക്കും പൊന്നിനും 1 അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; 1 സർവ്വഭൂമിയും അവന്‍റെ ക്രോധത്തിന്‍റെ 2 തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; 1 സകലഭൂവാസികൾക്കും 2 അവൻ ശീഘ്രസംഹാരം വരുത്തും.

James 5:1അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്തു അലമുറയിട്ട് കരയുവിൻ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 20:28

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 20:27Job 20Job 20:29 →