Job 20:3
എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; 2 എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
I have heard the check of my reproach, and the spirit of my understanding causeth me to answer.
In Context
2“ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. 2 എന്‍റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. 1
4മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ 2 പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? 1
Cross References
Job 19:3ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; 2 എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല. 1
Job 20:2“ഉത്തരം പറയുവാൻ എന്‍റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. 2 എന്‍റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. 1
Job 33:3എന്‍റെ വാക്കുകൾ എന്‍റെ ഉള്ളിലെ സത്യം വെളിവാക്കും. 2 എന്‍റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. 1
Psalms 78:2ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; 2 പുരാതനകടങ്കഥകളെ ഞാൻ പറയും. 1