The Bible Software
bible.softwareJobJob 21 › Job 21:13

Job 21:13

അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; 2 ശാന്തമായി + 21:13 ശാന്തമായി ക്ഷണനേരത്തില്‍പാതാളത്തിലേക്ക് ഇറങ്ങുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

They spend their days in wealth, and in a moment go down to the grave.

In Context

12അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; 2 കുഴലിന്‍റെ നാദത്തിൽ സന്തോഷിക്കുന്നു. 1

14അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; 2 അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; 1

Read all of Job 21

Cross References

Job 36:11“അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ 2 അവരുടെ നാളുകളെ ഭാഗ്യത്തിലും 2 ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 1

Matthew 24:38ജലപ്രളയത്തിന് മുമ്പുള്ള കാലത്ത് നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന് കൊടുത്തും പോന്നു;

Luke 17:28ലോത്തിന്‍റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 21:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 21:12Job 21Job 21:14 →