Job 21:19
ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; 2 അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ. 1
ബൈബിൾ (മലയാളം)
In The King James Version
God layeth up his iniquity for his children: he rewardeth him, and he shall know it.
In Context
18അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും 2 കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. 1
20അവന്‍റെ കണ്ണ് സ്വന്ത നാശം കാണട്ടെ; 2 അവൻ തന്നെ സർവ്വശക്തന്‍റെ ക്രോധം കുടിക്കട്ടെ; 1
Cross References
Genesis 4:7നീ ശരിയായത് ചെയ്യുന്നു എങ്കിൽ നിന്നിലും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു.
Numbers 14:18എന്നിങ്ങനെ അങ്ങ് അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ അങ്ങേയുടെ ശക്തി വലുതായിരിക്കേണമേ.
Deuteronomy 32:41എന്‍റെ മിന്നലാകുന്ന വാൾ ഞാൻ മൂർച്ചയാക്കി 2 എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, 1 ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; 2 എന്നെ ദ്വേഷിക്കുന്നവരോട് പകരംവീട്ടും. 1
Job 22:24നിന്‍റെ പൊന്ന് പൊടിയിലും 2 ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. 1
Psalms 109:9അവന്‍റെ മക്കൾ അനാഥരും 2 അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ. 1
Isaiah 53:4സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; 2 നമ്മുടെ വേദനകളെ അവൻ ചുമന്നു; 1 നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും 2 ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. 1