Job 21:29
വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? 2 അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? 1
ബൈബിൾ (മലയാളം)
In The King James Version
Have ye not asked them that go by the way? and do ye not know their tokens,
In Context
28“രാജകുമാരന്‍റെ ഭവനം എവിടെ? 2 ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്? 1
30അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; 2 ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. 1