Job 21:9
അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; 2 ദൈവത്തിന്‍റെ വടി അവരുടെ മേൽ വരുന്നതുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Their houses are safe from fear, neither is the rod of God upon them.
In Context
8അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും 2 അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു. 1
Cross References
Job 9:34ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ; 2 അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 1
Job 18:11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; 2 അവന്‍റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 1
Psalms 73:19എത്ര ക്ഷണത്തിൽ അവർ ശൂന്യമായിപ്പോയി! 2 അവർ ഭയാനകമായ കാര്യങ്ങളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. 1