Job 22:2
“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? 2 ജ്ഞാനിയായവൻ തനിക്കു തന്നെ ഉപകരിക്കുകയുള്ളൂ. 1
ബൈബിൾ (മലയാളം)
In The King James Version
Can a man be profitable unto God, as he that is wise may be profitable unto himself?
In Context
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: 1
3നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? 2 നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ? 1
Cross References
Deuteronomy 10:13ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്‍റെ നന്മയ്ക്കായി പ്രമാണിക്കുകയും വേണം എന്നല്ലാതെ വേറെ എന്താണ് നിന്‍റെ ദൈവമായ യഹോവ നിന്നോട് ചോദിക്കുന്നത്?
Job 35:6നീ പാപം ചെയ്യുന്നതിനാൽ അവിടുത്തോട് എന്തു പ്രവർത്തിക്കുന്നു? 2 നിന്‍റെ ലംഘനം വർദ്ധിക്കുന്നതിനാൽ നീ അവിടുത്തോട് എന്ത് ചെയ്യുന്നു? 1
Psalms 16:2ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്‍റെ കർത്താവ്; 2 അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.“ 1
Proverbs 4:7ജ്ഞാനംതന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്കുക; 2 നിന്‍റെ സകലസമ്പാദ്യം കൊണ്ടും വിവേകം നേടുക. 1
Ecclesiastes 7:11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; 2 സകലഭൂവാസികൾക്കും + 7:11 സകലഭൂവാസികൾക്കും സൂര്യനെ കാണുന്നവര്‍ക്കും അത് ബഹുവിശേഷം. 1
Luke 17:10അതുപോലെ നിങ്ങളോടു കല്പിച്ചത് ഒക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.