Job 25:6
പിന്നെ പുഴുവായിരിക്കുന്ന മർത്യനും 2 കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?“
ബൈബിൾ (മലയാളം)
In The King James Version
How much less man, that is a worm? and the son of man, which is a worm?
In Context
5ചന്ദ്രനുപോലും ശോഭയില്ലല്ലോ; 2 നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല. 1
Cross References
Genesis 18:27അതിന് അബ്രാഹാം: “പൊടിയും ചാരവുമായ ഞാൻ കർത്താവിനോട് സംസാരിക്കുവാൻ ശ്രമിച്ചുവല്ലോ.
Job 7:17“മർത്യനെ നീ ഗണ്യമാക്കേണ്ടതിനും 2 അവന്‍റെമേൽ ദൃഷ്ടിവക്കേണ്ടതിനും 1
Isaiah 41:14“പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; 1 ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; 2 നിന്‍റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്‍റെ പരിശുദ്ധൻ തന്നെ. 1